'കമോൺ കേരള' ഗാനം ഇനി പുതുമോടിയിൽ..

MediaOne TV 2024-05-18

Views 1

'കമോൺ കേരള' ഗാനം ഇനി പുതുമോടിയിൽ..
ജൂൺ 7,8,9 തിയ്യതികളിൽ ഷാർജ എക്സ്​പോ സെന്ററിൽ കമോൺ കേരളയുടെ ആറാം എഡിഷൻ അരങ്ങേറുന്നതിന്​ മുന്നോടിയായാണ്​ ഗാനം റീകമ്പോസ്​ ചെയ്തത്. ഗാനത്തിന്റെ പുതിയ പതിപ്പ് കോഴിക്കോടും ദുബൈയിലും ഒരേസമയം പ്രകാശനം ചെയ്തു.

Share This Video


Download

  
Report form
RELATED VIDEOS