വീട്ടിൽ ഉറങ്ങി കിടന്ന 10വയസുകാരിയെ തട്ടിക്കൊണ്ട് പോയി വയലിൽ ഉപേക്ഷിച്ചു

MediaOne TV 2024-05-15

Views 2

കാസർകോട് കാഞ്ഞങ്ങാട് വീട്ടിൽ ഉറങ്ങി കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി വയലിൽ ഉപേക്ഷിച്ചു. പെൺകുട്ടിയുടെ ആഭരണങ്ങൾ കവർന്നശേഷമാണ് ഉപേക്ഷിച്ചത്

Share This Video


Download

  
Report form
RELATED VIDEOS