'മതം ഉയർത്തി രക്ഷപ്പെടാനുള്ള അവസാന ശ്രമമാണ് ബിജെപി നടത്തുന്നത്'- അഖിലേഷ് യാദവ്

MediaOne TV 2024-05-13

Views 0

അടുത്ത പ്രധാനമന്ത്രിആരാവണമെന്ന് ബിജെപി ചർച്ച ചെയ്യേണ്ടതില്ല. ബിജെപിക്കെതിരെ ജനരോഷം
ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപി തകർക്കുകയാണെന്നും യു.പിയിലെ കനൗജിൽ മീഡിയവണിന് നൽകിയ
പ്രത്യേക അഭിമുഖത്തിൽ അഖിലേഷ് പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS