പുത്തൂരിൽ കെ.എസ്.ഇ.ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

MediaOne TV 2024-05-13

Views 0

കൊല്ലം പുത്തൂരിൽ കെ.എസ്.ഇ.ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. പൂത്തൂർ സെക്ഷനിലെ ലൈൻമാൻ ശാസ്താംകോട്ട സ്വദേശി പ്രദീപ് കുമാർ ആണ് മരിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS