നാഗപട്ടണം ലോക്സഭാംഗവും സിപിഐ നേതാവുമായ എം.സെൽവരാജ് അന്തരിച്ചു

MediaOne TV 2024-05-13

Views 0

അസുഖബാധിതനായി ചികത്സയിലിരിക്കെയാണ് മരണം.  അറുപത്തേഴ് വയസായിരുന്നു. നാലു തവണ നാഗപട്ടണം മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  ഇത്തവണ മത്സരരംഗത്ത് ഉണ്ടായിരുന്നില്ല 

Share This Video


Download

  
Report form
RELATED VIDEOS