എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക്; സർവീസുകൾ ഇന്നും സാധാരണ നിലയിലായില്ല

MediaOne TV 2024-05-13

Views 1

.കൊച്ചിയിൽ നിന്ന് 8:35 ന് പുറപ്പെടേണ്ട കൊച്ചി - ദമ്മാം വിമാനം റദ്ദാക്കി. റദ്ദാക്കിയ വിവരം യാത്രക്കാരെ നേരത്തേ അറിയിച്ചതിനാൽ, ആരും എയർപ്പോർട്ടിലേക്ക് എത്തിയിട്ടില്ല

Share This Video


Download

  
Report form
RELATED VIDEOS