ഇസ്രായേൽ തുടരുന്ന കൊടിയ യുദ്ധത്തിലും കുലുങ്ങാതെ ഗസ്സയിലെ യു.എ.ഇ ഫീൽഡ്​ ആശുപത്രി

MediaOne TV 2024-05-12

Views 2

ഇസ്രായേൽ തുടരുന്ന കൊടിയ യുദ്ധത്തിലും കുലുങ്ങാതെ ഗസ്സയിലെ യു.എ.ഇ ഫീൽഡ്​ ആശുപത്രി; ആക്രമണം രൂക്ഷമായ നാളുകളിൽ ഗുരുതരമായി പരിക്കേറ്റ മുപ്പതിലേറെ​ പേർക്കാണ്​ യു.എ.ഇ ഫീൽഡ്​ ആശുപത്രി തുണയായത്​

Share This Video


Download

  
Report form
RELATED VIDEOS