ലോക്സഭാ തെരഞ്ഞെടുപ്പ്; നാലാം ഘട്ടം നാളെ

MediaOne TV 2024-05-12

Views 1

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 96 മണ്ഡലങ്ങളിലായി 1,717 സ്ഥാനാർഥികളാണ് മത്സര രംഗത്ത് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിൽ പ്രചാരണം നടത്തും.

Share This Video


Download

  
Report form
RELATED VIDEOS