ഫോബ്‌സിന്റെ മിഡിലീസ്റ്റ് ലീഡേഴ്‌സ് പട്ടികയിൽ ഖത്തർ എയർവേസ് സി.ഇ.ഒ ബദർ മുഹമ്മദ് അൽമീർ

MediaOne TV 2024-05-09

Views 0

ഫോബ്സ് മാഗസിന്‍ പുറത്തിറക്കിയ മിഡിലീസ്റ്റിലെ ട്രാവല്‍ ആന്റ് ടൂറിസം മേഖലയിലെ ലീഡേഴ്സ് പട്ടികയില്‍ ഖത്തര്‍ എയര്‍വേസ് സി.ഇ.ഒ ബദര്‍ മുഹമ്മദ് അല്‍മീര്‍ ഇടംപിടിച്ചു

Share This Video


Download

  
Report form