മലബാറിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; 41,000 വിദ്യാർഥികള്‍ക്ക് പ്ലസ് വണ്ണിന് സീറ്റില്ല

MediaOne TV 2024-05-09

Views 16

സർക്കാർ, എയ്ഡഡഡ് സ്കൂളുകളിലായി നല്കിയ അധിക ബാച്ചും അധിക സീറ്റും പരിഗണിച്ചതിന് ശേഷമാണ് ഈ കുറവ്. അതേ സമയം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയുമാണ്

Share This Video


Download

  
Report form
RELATED VIDEOS