ഡോ. വന്ദനാ ദാസ് കൊലക്കേസ്; വിചാരണ നടപടികൾ നീട്ടി വയ്ക്കാൻ വീണ്ടും ശ്രമവുമായി പ്രതിഭാഗം

MediaOne TV 2024-05-09

Views 0

പ്രതി സന്ദീപ് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ വിടുതൽ ഹരജി നൽകി നൽകി. ഒരു വർഷം മുൻപ് ആണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ടത്

Share This Video


Download

  
Report form
RELATED VIDEOS