PM Modi criticize Rahul Gandhi during his speech at Telangana | അംബാനിയില്‍നിന്നും അദാനിയില്‍നിന്നും എത്ര പണം സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാന്‍ കോണ്‍ഗ്രസിന്റെ രാജകുമാരന്‍ തയ്യാറാകണം. അവർ അംബാനി-അദാനിയിൽ നിന്ന് എത്രയാണ് വാങ്ങിയത്? എത്ര കള്ളപ്പണം ലഭിച്ചു? ടെമ്പോ നിറയെ പണം കോൺഗ്രസിൽ എത്തിയോ? ഇവർ തമ്മില്‍ ഉണ്ടാക്കിയ ഇടപാട് എന്താണ്? എന്തുകൊണ്ടാണ് നിങ്ങൾ ഒറ്റരാത്രികൊണ്ട് അംബാനി-അദാനിയെ അധിക്ഷേപിക്കുന്നത് നിർത്തിയത്? തീർച്ചയായും ഇതിന് പിന്നില്‍ എന്തോ കാര്യമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
#RahulGandhi #PMModi #AnantAmbani
~PR.260~ED.23~HT.24~