വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാർ പെരുവഴിയിൽ

MediaOne TV 2024-05-08

Views 6

ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. വിമാനങ്ങൾ റദ്ദാക്കിയതോടെ വിമാനത്താവളങ്ങളിൽ യാത്രക്കാർ പ്രതിഷേധിക്കുകയാണ്. 

Share This Video


Download

  
Report form
RELATED VIDEOS