സിൻഡ്രബേയ് സ്കൂൾ ഓഫ് ഡിസൈൻ, ആർക്കിറ്റെക്ചറൽ സ്പേസ് ഡിസൈനിൽ കളറിന്റെ പ്രാധാന്യത്തെ അടിസ്ഥാനമാക്കി വർക്ക് ഷോപ് സംഘടിപ്പിച്ചു. ശില്പിയും പെയിന്ററുമായ ജോൺസ് മാത്യു വർക്ക് ഷോപ്പിനു നേതൃത്വം നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 40 ലധികം ഡിസൈനിങ് വിദ്യാർഥികൾ വർക്ക് ഷോപ്പിൽ പങ്കെടുത്തു.