'അശാസ്ത്രീയ ഗതാഗത നിയമം'; യൂത്ത് കോൺഗ്രസ് പാലക്കാട് RTO ഓഫീസിലേക്ക് മാർച്ച് നടത്തി

MediaOne TV 2024-05-07

Views 2

അശാസ്ത്രീയമായ ഗതാഗത നിയമങ്ങൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാലക്കാട്
RTO ഓഫീസിലേക്ക് മാർച്ച് നടത്തി.

Share This Video


Download

  
Report form
RELATED VIDEOS