വെസ്റ്റ് നൈൽ പനി; 11 പേർക്ക് സ്ഥിരീകരിച്ചു, ജാഗ്രതാ നിർദേശം

MediaOne TV 2024-05-07

Views 0

കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലായി 11 പേർക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. കോഴിക്കോട് രണ്ട് പേരുടെ മരണം വെസ്റ്റ്നൈൽ മൂലമാണോ എന്ന് സംശയമുള്ളതിനാൽ സാമ്പിളുകൾ പരിശോധനക്കയച്ചു. ഈ ജില്ലകൾക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി.

Share This Video


Download

  
Report form
RELATED VIDEOS