റോഡിൻ്റെ നിർമാണം അശാസ്ത്രീയമാണെന്ന് പരാതി

MediaOne TV 2024-05-05

Views 1

മലപ്പുറം - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുഴിനക്കിപാറ -വടക്കു മുറി റോഡിൻ്റെ നിർമാണം അശാസ്ത്രീയമാണെന്ന് പരാതി. പൊതുമരാമത്ത് മന്ത്രിക്ക് ഉൾപ്പടെ നാട്ടുകാർ പരാതിനൽകി. 2 കോടി 70 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS