പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്

MediaOne TV 2024-05-05

Views 0

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്. ഇന്നലെ 11.2 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. എന്നാൽ പീക്ക് ആവശ്യകത ഉയരുന്നതിൽ ആശങ്കയിലാണ് കെഎസ്ഇബി.

Share This Video


Download

  
Report form
RELATED VIDEOS