പോരാട്ടം കടുപ്പിച്ച് പശ്ചിമ ബം​ഗാൾ; ഈ ഘട്ടത്തിൽ നാലു മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്

MediaOne TV 2024-05-05

Views 20

നാലു മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തിൽ ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഒരു മണ്ഡലം കോൺഗ്രസിന് സ്വന്തമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം മത്സരിക്കുന്ന മുഷിദാബാദിലും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ് .നാലു മണ്ഡലങ്ങളിലും ശക്തമായ ത്രികോണ പോരാട്ടമാണ് നടക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS