ഉദ്ഘാടനം ചെയ്ത ഇന്‍ഡോര്‍ സ്റ്റേഡിയം പ്രവർത്തനം ആരംഭിച്ചില്ല

MediaOne TV 2024-05-05

Views 5

കൊല്ലം പുനലൂരിൽ പതിനൊന്നു മാസം മുന്‍പ് ഉദ്ഘാടനം ചെയ്ത ഇന്‍ഡോര്‍ സ്റ്റേഡിയം പ്രവർത്തനം ആരംഭിച്ചില്ല.
അഞ്ചരക്കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച സ്റ്റേഡിയമാണ് കായികതാരങ്ങള്‍ക്ക് തുറന്നു നല്‍കാത്തത്. 

Share This Video


Download

  
Report form
RELATED VIDEOS