വെള്ളമില്ലാതെ ദുരിതം; നാടിനൊപ്പം തൊണ്ടയും വരളുന്ന ഇരുപതോളം കുടുംബങ്ങൾ

MediaOne TV 2024-05-05

Views 7



കേരളം വെന്തുരുകുമ്പോൾ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. എന്നാൽ കുടിക്കാൻ വെള്ളമില്ലാത്തവർ എന്തുചെയ്യും. നാടിനൊപ്പം തൊണ്ടയും വരളുന്ന ഇരുപതോളം കുടുംബങ്ങളാണ് കാട്ടാക്കട തൂങ്ങാംപാറയിലുള്ളത്. 

Share This Video


Download

  
Report form
RELATED VIDEOS