കപ്പലിലെ ജീവനക്കാരെ ഇറാൻ മോചിപ്പിച്ച വിവരം തങ്ങൾക്ക് ലഭിച്ചിട്ടില്ല: സുമേഷിന്റെ കുടുംബം

MediaOne TV 2024-05-04

Views 1

വിവരം അറിയുന്നത് വാർത്തകളിലൂടെ.സുമേഷ് ഇന്നലെ രാത്രി വിളിച്ചപ്പോഴും മോചനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പറഞ്ഞിട്ടില്ല . കമ്പനിയുടെ ഭാഗത്ത് നിന്നും കാര്യക്ഷമമായ നടപടികൾ ഇല്ലെന്നും സുമേഷിന്റെ പിതാവ് ശിവരാമൻ മീഡിയ വണ്ണിനോട് പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS