തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ കെപിസിസി നേതൃയോഗം ഇന്ന്

MediaOne TV 2024-05-04

Views 4

കേരളത്തിൽ നിന്ന് എത്ര സീറ്റ് ലഭിക്കുമെന്നതിൽ കോൺഗ്രസ് ഇന്ന് വിലയിരുത്തൽ നടത്തും. യോഗത്തിന് പിന്നാലെ കെ സുധാകരൻ കെ.പി.സി.സി അധ്യക്ഷന്റെ പൂർണചുമതല ഏറ്റെടുക്കും

Share This Video


Download

  
Report form
RELATED VIDEOS