ഇന്ന് കുറഞ്ഞത് 400 രൂപ, കേരളത്തിലെ Gold നിരക്ക് കണ്ടോ?

Oneindia Malayalam 2024-05-03

Views 45

Gold price down in Kerala | കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 52600 രൂപയാണ്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 6575 രൂപയിലെത്തി. അന്തര്‍ദേശീയ വിപണിയിലും സ്വര്‍ണവില ഇടിയുകയാണ്. ഇന്നലെ ഔണ്‍സിന് 2304 ഡോളറായിരുന്ന വില ഇന്ന് 2303 ഡോളറിലെത്തിയിട്ടുണ്ട്.



~ED.23~PR.260~

Share This Video


Download

  
Report form
RELATED VIDEOS