അനധികൃത റിസോര്‍ട്ട് നിര്‍മാണം; കൂടരഞ്ഞി പഞ്ചായത്ത് നടപടി ശക്തമാക്കും

MediaOne TV 2024-05-03

Views 11

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തില്‍ അനധികൃത റിസോര്‍ട്ട് നിര്‍മാണം വ്യാപകമാകുന്നതായി
പരാതി. ടൂറിസ്റ്റ് മേഖലയിൽ കുന്നിടിച്ചാണ് പല റിസോര്‍ട്ടുകളും നിര്‍മിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS