കൈകൊട്ടിക്കളിക്കിടെ കലാകാരി കുഴഞ്ഞു വീണ് മരിച്ചു

MediaOne TV 2024-05-02

Views 9

തൃശൂരില്‍ കൈകൊട്ടിക്കളിക്കിടെ കലാകാരി കുഴഞ്ഞു വീണ് മരിച്ചു. അരിമ്പൂര്‍ സ്വദേശി സതിയാണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമെന്ന് സൂചന.

Share This Video


Download

  
Report form
RELATED VIDEOS