SEARCH
ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ല; ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു
MediaOne TV
2024-05-02
Views
312
Description
Share / Embed
Download This Video
Report
ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര സ്വദേശി തോമസാണ് മരിച്ചത്. ആത്മഹത്യാശ്രമത്തിന് ശേഷം ചികിത്സയിലിക്കെയാണ് മരണം. പെരുമ്പത്തൂർ സർവീസ് സഹകരണ ബാങ്കിനെതിരെയാണ് ആരോപണം.
Show more
Share This Video
facebook
google
twitter
linkedin
email
Video Link
Embed Video
<iframe width="600" height="350" src="https://dailytv.net//embed/x8xsmos" frameborder="0" allowfullscreen></iframe>
Preview Player
Download
Report form
Reason
Your Email address
Submit
RELATED VIDEOS
02:08
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക ലഭിച്ചില്ല; തിരുവനന്തപുരത്ത് ഗൃഹനാഥൻ ജീവനൊടുക്കി
03:18
നിക്ഷേപിച്ച പണം ലഭിച്ചില്ല, കല്യാണം മാറ്റിവെക്കേണ്ടിവന്നത് രണ്ട് തവണ
05:09
സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപം തിരികെ ലഭിക്കാത്തത്തിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്യ്തു
01:59
12 വർഷം കഴിഞ്ഞിട്ടും ബാങ്കിൽ നിക്ഷേപിച്ച പണം കിട്ടിയില്ല; കൃഷ്ണപിള്ളയുടെ പോരാട്ടം വിഫലം
05:28
'ചികിത്സ തുടങ്ങിയ ശേഷം ബാങ്കിൽ നിന്ന് പണം ലഭിച്ചില്ല'; ഫിലോമിനയുടെ കുടുംബം മീഡിയവണിനോട്
01:51
നിക്ഷേപിച്ച പണം തിരികെ നൽകുന്നില്ല; KTDFC ക്കെതിരെ ഹൈക്കോടതിയില്‍ ഹരജി
03:52
പണം തിരികെ ലഭിക്കുന്നില്ല: കടനാട് സഹകരണ ബാങ്കിൽ നിക്ഷേപകരുടെ പ്രതിഷേധം
02:15
''പണം തിരികെ ലഭിക്കുന്നില്ല...''; തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിൽ നിക്ഷേപകരുടെ പ്രതിഷേധം
03:14
സൈബർ ആക്രമണം; തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥി മരിച്ചു
01:27
കോട്ടയം നഗരമധ്യത്തിൽ ആത്മഹത്യക്ക് ശ്രമിച്ച റിട്ട. എ.എസ്.ഐ മരിച്ചു | Retd ASI death
01:42
തൃശൂർ തിരുവില്വാമലയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അച്ഛനും മകനും മരിച്ചു
02:03
ഇടുക്കി കഞ്ഞിക്കുഴിയിൽ വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ രണ്ട് പേർ മരിച്ചു