അടിപിടിക്കേസിൽ പൊലീസ് പിടികൂടിയ പ്രതികളെ ബന്ധുക്കൾ തടഞ്ഞ് രക്ഷപ്പെടുത്തി

MediaOne TV 2024-04-30

Views 0

തിരുവനന്തപുരം പുതുക്കുറിച്ചിയിൽ പൊലീസ് പിടികൂടിയ പ്രതികളെ ബന്ധുക്കൾ തടഞ്ഞ് രക്ഷപ്പെടുത്തി. അടിപിടിക്കേസ് പ്രതികളെയാണ് സ്ത്രീകളടക്കമുള്ളവർ ചേർന്ന് രക്ഷപ്പെടുത്തിയത് 

Share This Video


Download

  
Report form
RELATED VIDEOS