ഫേസ്ബുക്കിലൂടെ പ്രതികരിച്ച് ജോയ് മാത്യു, സംഭവത്തിന്റെ CCTV ദൃശ്യങ്ങള്‍ പുറത്ത്

Oneindia Malayalam 2024-04-29

Views 220

Joy Mathew reacts to Arya Rajendran KSRTC driver issue |
സംശയമെന്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കൊപ്പം തന്നെ എന്ന തലകെട്ടോടെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ച്‌കൊണ്ടാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്. സംഭവത്തില്‍ പോസ്റ്റിന് താഴെ ജോയ് മാത്യുവിനെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി പേരാണ് കമന്റിട്ടത്. ശനിയാഴ്ച രാത്രി തിരുവനന്തപുരത്താണ് സംഭവം.

#AryaRajendran #KSRTC #KeralaRTC

~HT.24~PR.260~ED.22~

Share This Video


Download

  
Report form
RELATED VIDEOS