ഇന്ത്യ- ബംഗ്ലാദേശ് വനിതാ ടി -20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

MediaOne TV 2024-04-28

Views 6

ഇന്ത്യ -ബംഗ്ലാദേശ് വനിതാ ടി-20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. വൈകിട്ട് 3.30 ന് ബംഗ്ലാദേശിലെ സില്‍ഹൈരാ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യമത്സരം.

Share This Video


Download

  
Report form
RELATED VIDEOS