ഭൂനിയമ ഭേദഗതി ബില്ല്; പ്രതീക്ഷയോടെ ഇടുക്കിയിലെ മലയോര ജനത

MediaOne TV 2024-04-28

Views 3

ഭൂനിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടതോടെ പ്രതീക്ഷയിലാണ് ഇടുക്കിയിലെ മലയോര ജനത. ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്നാണ് സർക്കാർ ഉറപ്പ്. വൻകിടക്കാർക്ക് വേണ്ടിയുള്ള ബില്ലാണെന്ന ആരോപണവും ഉയരുന്നുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS