സ്കൂൾതലത്തിൽ ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം

MediaOne TV 2024-04-28

Views 2

സംസ്ഥാനത്തെ സ്കൂൾതലത്തിൽ ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം. ഹയർസെക്കൻഡറിക്ക് നൽകുന്ന ഇരട്ട ആനുകൂല്യം നിർത്തലാക്കി.ഗ്രേസ് മാർക്കും ബോണസും ഒന്നിച്ചു നൽകില്ല. ഉത്തരവിറക്കിയത് പൊതുവിദ്യാഭ്യാസ വകുപ്പ്.

Share This Video


Download

  
Report form
RELATED VIDEOS