ബിജെപി പ്രവർത്തകന്റെ വീട്ടിൽ നിന്നും തുണിത്തരങ്ങൾ കണ്ടെത്തിയതിൽ കേസ്

MediaOne TV 2024-04-28

Views 2

കോഴിക്കോട് തിരുവമ്പാടിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടിൽ നിന്നും തുണിത്തരങ്ങൾ കണ്ടെത്തിയതിൽ പൊലീസ് കേസ് എടുത്തു. ബിജെപി പ്രവർത്തകൻ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസെടുത്തത്.

Share This Video


Download

  
Report form
RELATED VIDEOS