ഡ്രൈവിങ് ലൈസൻസിനായി കാത്തിരിപ്പ് നീളുന്നു, ടെസ്റ്റിനുള്ള തീയതിപോലും കിട്ടാത്ത അവസ്ഥ

MediaOne TV 2024-04-28

Views 5

ഡ്രൈവിങ് ടെസ്റ്റിൽ അടിമുടി മാറ്റത്തിനൊരുങ്ങുമ്പോളും ടെസ്റ്റിനുള്ള തീയതിപോലും കിട്ടാത്ത അവസ്ഥയാണ് സംസ്ഥാനത്ത്. ലേണേഴ്സ് എടുക്കാനും ടെസ്റ്റിനുമെല്ലാം തീയതി ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കണം.

Share This Video


Download

  
Report form
RELATED VIDEOS