ഇ.പി ജയരാജൻ- ജാവഡേക്കർ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച് പ്രതിപക്ഷത്തിന്റെ കടന്നാക്രമണം

MediaOne TV 2024-04-27

Views 1

ജയരാജൻ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് പ്രതിപക്ഷ ആരോപണം. ഒപ്പം മുഖ്യമന്ത്രി ജാവഡേക്കറെ കണ്ടതിൽ വ്യക്തത വരുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു

Share This Video


Download

  
Report form
RELATED VIDEOS