പോളിംഗ് ദിനത്തിലെ തുറന്ന് പറച്ചിൽ വഴി പാർട്ടിയെ ഇപി വെട്ടിൽ ആക്കി; കണ്ണൂരിലും ഇ.പിക്കെതിരെ അതൃപ്തി

MediaOne TV 2024-04-27

Views 9

കേരളത്തിന്റെ ചുമതല ഉള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്ദേക്കരുമായി കൂട്ടിക്കാഴ്ച നടത്തിയ ഇ പി ജയരാജന്റെ നടപടിയിൽ സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തി

Share This Video


Download

  
Report form