മലബാറില്‍ രാത്രി വൈകിയും പോളിങ്; പോളിങ് മെഷീന്‍ മന്ദഗതിയിലെന്ന് ആക്ഷേപം

MediaOne TV 2024-04-27

Views 0

മലബാറിലെ മിക്ക പോളിങ് ബൂത്തുകളിലും, രാത്രിയിലും വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. മണിക്കൂറുകൾ കാത്തിരുന്നാണ് പലരും വോട്ട് ചെയ്തത്.
വടകരയിലെ ചില ബൂത്തുകളിൽ പോളിങ് പൂർത്തിയായപ്പോൾ രാത്രി പതിനൊന്ന് മണി കഴിഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS