'വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ ഇത്തവണ അട്ടിമറി ജയം നേടും' - ആനി രാജ

MediaOne TV 2024-04-27

Views 11

മണ്ഡലത്തിൽ വന്നിറങ്ങിയ അതേ ആത്മവിശ്വാസത്തിലാണ് വോട്ടെടുപ്പ് അവസാനിച്ചപ്പോഴും താൻ. വോട്ടിങ്ങ് ശതമാനത്തിൽ വന്ന കുറവ് തന്നെ ബാധിക്കില്ലെന്നും ആനി രാജ ആത്മവിശ്വാസം പ്രകടിപ്പിച്ചു

Share This Video


Download

  
Report form
RELATED VIDEOS