ലോക്സഭ തെരഞ്ഞെടുപ്പ്; എറണാകുളത്ത് ഇത്തവണ പോളിങ് ശതമാനത്തിൽ ഗണ്യമായ കുറവ്

MediaOne TV 2024-04-27

Views 7

പോളിങ് ശതമാനം കുറഞ്ഞത് നേട്ടമാകുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. പോളിങ് കുറഞെങ്കിലും വർധിത ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്.

Share This Video


Download

  
Report form
RELATED VIDEOS