രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പി.വി.അൻവർ എം.എൽ.എക്കെതിരെ കേസ് എടുത്തു

MediaOne TV 2024-04-26

Views 0

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പി.വി.അൻവർ എം.എൽ.എക്കെതിരെ കേസ് എടുത്തു; മണ്ണാർക്കാട് കോടതിയുടെ നിർദേശ പ്രകാരം നാട്ടുകൽ പൊലീസാണ് കേസ് എടുത്തത്

Share This Video


Download

  
Report form
RELATED VIDEOS