തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് നടൻ ആസിഫ് അലി. വോട്ട് ചെയ്യുക എന്നത് ഓരോ പൗരൻ്റെയും അവകാശവും കടമയുമാണ്. മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്ത് ഉണ്ടാകണം. സഹപ്രവർത്തകർ മത്സരിക്കുന്നുണ്ടെങ്കിലും ജനത്തിനും ജനാധിപത്യത്തിനും നല്ലത് വരുന്ന വിജയമാണ് പ്രതീക്ഷിക്കുന്നതെന്നും ആസിഫ് അലി പറഞ്ഞു.