പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന മഹാരാജാസ് കോളജ് ഉൾപ്പടെയുള്ള വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ജില്ലാ കലക്ടർ. ചാലക്കുടി മണ്ഡലത്തിൽ 3 പ്രശ്ന ബാധിത ബൂത്തുക്കളുണ്ടെന്നും ഇത്തരം സ്ഥലങ്ങളിൽ പ്രത്യേക സുരക്ഷയും പ്രശ്ന ബാധിത ബൂത്തുകളിലുൾപ്പെടെ 75% ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഏർപ്പെടുത്തിയെന്നും ജില്ലാ കലക്ടർ പറഞ്ഞു