ഉടുമ്പൻ ചോലയിൽ വീണ്ടും ഇരട്ട വോട്ട് വിവാദം...

MediaOne TV 2024-04-25

Views 9

റവന്യൂ അധികൃതർ കണ്ടെത്തിയ 200 ലധികം ഇരട്ട വോട്ടുകൾ. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും രേഖപ്പെടുത്തിയതായി ബിജെപി. തെളിവുകൾ റവന്യൂ വകുപ്പിന് കൈമാറും എന്ന് ബിജെപി നേതാക്കൾ പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS