പോളിങ്ങ് ഓഫീസർമാരുടെ ലിസ്റ് ചോർന്നതിനെ കുറിച്ച് അറിയില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്ക്

MediaOne TV 2024-04-25

Views 5

ലിസ്റ്റ് പുറത്തുപോയത് ഗൗരവപരമായ കാര്യമാണെങ്കിൽ അധികൃത ആ നിലയിൽ തന്നെ കണക്കാക്കി നടപടിയെടുക്കട്ടെ. പരാജയം മുന്നിൽ കണ്ടതുകൊണ്ടാണ് കള്ളവോട്ട് ആരോപണങ്ങളെന്നും തോമസ് ഐസക്ക് പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS