തോൽവി മുന്നിൽ കണ്ടാണ് ആന്റോ ആന്റണിയുടെ ആരോപണം; ആരോപണത്തിന് മറുപടിയുമായി തോമസ് എ‍െ‍സക്

MediaOne TV 2024-04-25

Views 1

പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന ആരോപണവുമായി
പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണി. പോളിംഗ് സാമഗ്രികൾ വാങ്ങുമ്പോൾ മാത്രം
ഉദ്യോഗസ്ഥർ അറിയേണ്ട വിവരങ്ങളാണ് ചോർന്നത്.

Share This Video


Download

  
Report form
RELATED VIDEOS