പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന ആരോപണവുമായി ആന്റോ ആന്റണി

MediaOne TV 2024-04-25

Views 0

പോളിംങ് സാമഗ്രികൾ വാങ്ങുമ്പോൾ മാത്രം ഉദ്യോഗസ്ഥർ അറിയേണ്ട വിവരങ്ങളാണ് ചോർന്നത്. കള്ളവോട്ട് ചെയ്യാനുള്ള നീക്കമാണിതെന്നും ആന്റോ ആന്റണി. അനിൽ ആന്റണിക്ക് വേണ്ടി ഗവർണർമാർ സഭാ നേതാക്കളെ ഭീഷണിപ്പെടുത്തുന്നുവെന്നും ആ ഭീഷണിയൊന്നും വിലപ്പോകില്ലെന്നും ആന്റോ ആന്റണി മീഡിയവണിനോട് പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS