ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി...

MediaOne TV 2024-04-25

Views 2

40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലാണ്. അവസാന മണിക്കൂറിലും പരമാവധി വോട്ടുറപ്പിക്കാനുള്ളകരുനീക്കങ്ങളിലാണ് ഓരോ മുന്നണികളും സ്ഥാനാര്‍ത്ഥികളും

Share This Video


Download

  
Report form
RELATED VIDEOS