നരേന്ദ്രമോദിക്കെതിരെ ബൃദ്ധ കാരാട്ട് ഡൽഹി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകി

MediaOne TV 2024-04-24

Views 0

മോദിക്കെതിരേ വിദ്വേഷ പ്രസംഗത്തിന് കേസ് എടുക്കണമെന്ന് ബൃന്ദ കാരാട്ട്പരാതിയിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുന്നതിൽ നിയമോപദേശം തേടുമെന്ന് കമ്മീഷണർ ബൃന്ദയ്ക്ക് ഉറപ്പ് നൽകി

Share This Video


Download

  
Report form
RELATED VIDEOS