രാഹുല്‌ ഗാന്ധിക്കെതിരെ വ്യക്തി അധിക്ഷേപവുമായി P.V അൻവൻ; ന്യായീകരിച്ച് മുഖ്യമന്ത്രി

Oneindia Malayalam 2024-04-23

Views 4

Rahul Gandhis DNA Should Be Tested; PV Anwars Insulting Remarks, Pinarayi Vijayan Supports the statement |
വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി നിലമ്പൂർ എംഎൽഎ പിവി അൻവർ. രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണമെന്നും നാലാംകിട പൗരനായി മാറിയെന്നും പിവി അൻവർ ആരോപിച്ചു.
~HT.24~ED.21~PR.18~

Share This Video


Download

  
Report form
RELATED VIDEOS