'പിവി അൻവർ അപമാനിച്ചത് രാജീവ് ഗാന്ധിയെ'- കെ.സി.വേണുഗോപാൽ

MediaOne TV 2024-04-23

Views 0

പിവി അൻവർ അപമാനിച്ചത് രാജീവ് ഗാന്ധിയെ എന്ന് AICC ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. അൻവറിന് എന്തും പറയാനുള്ള ലൈസൻസ് സിപിഎം നൽകി. മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണ് ഈ പരാമർശങ്ങൾ നടത്തുന്നതെന്നും കെസി വേണുഗോപാൽ മീഡിയവണിനോട് പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS